സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിലൂടെ എകെ നൗഷാദ് ഇന്ന് സംപ്രേഷണം ചെയ്യുന്ന കൊല്ലം തുളസിയുടെ കലാസപര്യ

0

എല്ലാത്തരം വിനോദ പരിപാടികളും ,സിനിമാ സംബന്ധിയായ പരിപാടികളും ഉൾപ്പെടുത്തി ഒരു സമ്പൂർണ്ണ യൂടൂബ് സങ്കല്പവുമായി പുതിയൊരു യൂടൂബ് ചാനൽ .വി.കെ .മീഡിയാ ചാനൽ എന്നാണ് ഈ ചാനലിന് നാമകരണം ചെയ്തിരിയ്ക്കുന്നത്. മൊബൈൽ സ്ക്രീനിലെ ആദ്യത്തെ സമ്പൂർണ്ണ യൂടൂബ് ചാനൽ എന്നതാണ് വി.കെ മീഡിയയുടെ മോട്ടോ .ആദ്യ എപ്പിസോഡ് ചിത്രീകരിച്ചത് പ്രേംജിത്ത് ചിറയിൻകീഴ് ആണ് .പ്രശസ്ത ചലച്ചിത്ര നടൻ ശ്രീ. കൊല്ലം തുളസി ” എൻ്റെ കലാസപര്യ ” എന്ന സെലിബ്രിറ്റി ഇൻറർവ്യൂ യിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. മ്യൂസിക് ജി.കെ ഹരീഷ് മണി .പ്രോജക്ട് കോൺസെപ്റ്റ് ,പ്രോജക്ട് ഹെഡ് & കട്ട്സ് വിജയ് നെല്ലായി .അവതരണം ,സംവിധാനം : എ കെ നൗഷാദ് .ആദ്യ എപ്പിസോഡ് 6-12-2020 ഞായറാഴ്ച രാത്രി ഏഴ് മണിയ്ക്ക് വി.കെ മീഡിയയിലൂടെ സംപ്രേക്ഷണം ചെയ്യും .നിരവധി വ്യത്യസ്ഥമായ പരിപാടികളാണ് അണിയറയിൽ അണിഞ്ഞൊരുങ്ങുന്നത് .

You might also like

Leave A Reply

Your email address will not be published.