മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ അംഗവും പ്രശസ്ത ചിത്രകാരനുമായ ആർ. എസ്. ബാബു വരച്ച ആർട്ട്‌ വർക്ക്‌ ബഹുമാനപ്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറുന്നു

0

പ്രശസ്ത ചിത്രകാരൻ ആർ എസ് ബാബു മോഡൽ ഹൈസ്കൂളിൽ നിന്ന് ആർട്ട് അധ്യാപകനായി വിരമിച്ചതിനു ശേഷം തൻറെ പെയിൻറിംഗ് മറ്റും കേരളത്തിലും ഇന്ത്യയിലും മറ്റു ഇതര 16 രാജ്യങ്ങളിലും എക്സിബിഷൻ നടത്തിയ വ്യക്തി കൂടിയാണ് ആർ എസ് ബാബു തൻറെ ചിത്രരചനയിൽ ഈ കൊറോണ കാലഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചുള്ള തൻറെ ഭാവനയിലുള്ള ചിത്രം വരച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറുന്ന ചടങ്ങിൽ മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ ഭാരവാഹികളായ ഭാരവാഹികളായ പീർമുഹമ്മദ് ശ്രീജ എന്നിവർ സമ്മതിച്ചു മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ റെ മുഖ്യരക്ഷാധികാരി കൂടിയാണ് ആർ എസ് ബാബു

You might also like

Leave A Reply

Your email address will not be published.