കലാ കേരളം – ഗുരുപ്രിയ ടി വി കലാശ്രീ അവാർഡ് നേടിയ നടനും സംവിധായകനുമായ ഏ.കെ .നൗഷാദ്

0

തിരുവനന്തപുരം : കലാ സാംസ്കാരിക ANN ത്തെ പ്രതികൾക്കായി നൽകുന്ന കലാ ളം – ഗുരുപ്രിയ ടി വി കലാശ്രീ അവാർഡിന് കലാ രംഗത്തു നിന്നും നടനും സംവിധായകനുമായ എ.കെ .നൗഷാദ് സായി .ഷോർട് ഫിലിം , വെബ് സീരീസ് ആൽബം , കവിത , സാംസ്കാരികം ബിസിനസ്സ് തുടങ്ങിയ രംഗങ്ങളിലെ മികച്ച പ്രതിഭകൾക്കാണ് അവാർഡ് നൽകുന്നത് . ഈ മാസം 20 ന് വർക്കല വല്ലഭൻ ഓഡിറ്റോറിയത്തിൽ വച്ചുനടക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം നൽകുമെന്ന് ഭാരവാഹികൾ ജേർണൽ നസിനെ അറിയിച്ചു .

You might also like

Leave A Reply

Your email address will not be published.