കു​വൈ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച 735 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0

ഇ​തു​വ​രെ 1,32,478 പേ​ര്‍​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​​​ച 738 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 1,23,314 പേ​ര്‍ രോ​ഗ​മു​ക്​​തി നേ​ടി. അ​ഞ്ചു​പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 816 ആ​യി.ബാ​ക്കി 8348 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 120 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 8348 പേ​ര്‍​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തു​വ​രെ 9,71,489 പേ​ര്‍​ക്ക്​ കു​വൈ​ത്തി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ 90 ശ​ത​മാ​ന​വും കു​വൈ​ത്തി​ക​ളാ​ണ്. പു​തി​യ കേ​സു​ക​ളും​ രോ​ഗ​മു​ക്​​തി​യും ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി​ ഏ​ക​ദേ​ശം ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 8000ത്തി​ന്​ മു​ക​ളി​ലാ​യി​ തു​ട​രു​ക​യാ​ണ്.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51