അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​െന്‍റ ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട്​ ശു​ഭ​സൂ​ച​ന ന​ല്‍​കി​യ​തോ​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന തി​ര​ക്കി​ലാ​ണ്​ ബ്രി​ട്ട​ന്‍

0

അ​ടു​ത്ത ഏ​പ്രി​ല്‍-​മേ​യ്​ മാ​സ​ത്തി​െന്‍റ തു​ട​ക്ക​ത്തോ​ടെ പ​ര​മാ​വ​ധി വാ​ക്​​സി​ന്‍ രാ​ജ്യ​െ​ത്ത​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തി​െന്‍റ ഭാ​ഗ​മാ​യി യു.​എ​സ്​ ക​മ്ബ​നി​യാ​യ മൊ​ഡേ​ണ​യു​ടെ 20 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നു​കൂ​ടി ബ്രി​ട്ടീ​ഷ്​ സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി. ര​ണ്ടാ​ഴ്​​ച മു​മ്ബ്​ ഇ​തേ ക​മ്ബ​നി​യു​ടെ 50 ല​ക്ഷം ഡോ​സി​ന്​ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​തി​നു​ പി​ന്നാ​ലെ​യാ​ണി​ത്. ഇ​തു​കൂ​ടാ​തെ ജ​ര്‍​മ​ന്‍ മ​രു​ന്ന്​ നി​ര്‍​മാ​താ​ക്ക​ളാ​യ ബ​യോ​ടെ​ക്കു​മാ​യി സ​ഹ​ക​രി​ച്ച്‌​ യു.​എ​സ്​ ക​മ്ബ​നി​യാ​യ ഫൈ​സ​ര്‍ ഉ​ല്‍​​പാ​ദി​പ്പി​ക്കു​ന്ന പ്ര​തി​രോ​ധ​മ​രു​ന്നി​െന്‍റ 40 ദ​ശ​ല​ക്ഷം ഡോ​സും ബ്രി​ട്ട​ന്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്.

You might also like

Leave A Reply

Your email address will not be published.