കൊറോണ എന്ന മഹാ വാദിയെ പ്രേധിരോധിക്കാൻ ഹോമിയോ എത്ര മാത്രം ഭലവത്ത്‌ആണ് എന്നതിനെ കുറിച്ച് പ്രകൽഭരായ ഡോക്ടർമാരും മനുഷ്യാവകാശപ്രവർത്തകരും കൈകോർക്കുന്നു(IFPH)

0

ഇൻറർനാഷണൽ ഫോറം ഓഫ് പ്രൊമോട്ടിങ് ഹോമിയോപ്പതി(ഐ എഫ് പി എച്ച് )
പ്രഗൽഭരായ ഹോമിയോപ്പതി ഡോക്ടേഴ്സ് നെയും നിരവധി ഹോമിയോ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ചർച്ച നടന്നുവരികയാണ്.

ഈ ഹോമിയോ ഓർഗനൈസേഷനെ നയിക്കുന്നത് പ്രമുഖ വ്യക്തികളായ ഡോക്ടർ രവി എം നായർ( റിട്ടേഡ് പ്രിൻസിപ്പൽ ഹോമിയോ മെഡിക്കൽ കോളേജ് തിരുവനന്തപുരം) ഡോക്ടർ ഇസ്മയിൽ സേട്ട്( റിട്ടേഡ് പ്രിൻസിപ്പൽ ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്) ഡോക്ടർ ഉബൈസ് സൈനുലാബ്ദീൻ (ഇൻഡിപെൻഡൻഡ് ഹ്യൂമൻ ഫ്രൈഡ് സ്പോർട്സ്) തുടങ്ങിയവ്യക്തിത്വങ്ങൾ ആണ്.

പ്രഗൽഭരായ ഒരു കൂട്ടം ഡോക്ടേഴ്സ് പഠനം നടത്തി അതിൻറെ ഫലമായി കൊറോണയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നിന് കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ട് വരികയാണ്. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഹോമിയോ മരുന്ന് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞാൽ ശക്തമായി തന്നെ നമുക്ക് കൊറോണയെ സമൂഹത്തിൽനിന്നും ഇല്ലായ്മ ചെയ്യാൻകഴിയും എന്നാണ് ഡോക്ടേഴ്സ്അഭിപ്രായപ്പെടുന്നത്.

ഇതിനെക്കുറിച്ച് സർക്കാർ പഠനം നടത്തി ഹോമിയോ മരുന്നുകൾ ജനങ്ങളിൽ എത്തിക്കാൻ ഉള്ള അംഗീകാരം എന്നതാണ് ഈ ഓർഗനൈസേഷന്റെ നിർദേശം. എംഎൽഎ ആരിഫ് പിസി ജോർജ് വി കെ പ്രശാന്ത് വി എസ് ശിവകുമാർ തുടങ്ങിയ 150 ഓളം പ്രമുഖ വ്യക്തികൾ ചേർന്നതായിരുന്നുഈ സംവാദം. ദിവസവും 8 30 മുതൽ 11വരെ നീണ്ടുപോകുന്ന ഈ ചർച്ചയിൽ എല്ലാ ഹോമിയോ ഗുണഭോക്താക്കളെ യും ക്ഷണി ക്കുന്നു.
സംഘാടകർ
ഫിറോസ് ഖാ ൻ ഫൈസൽ മെലഡി ഡോക്ടർ അനിൽ കുമാർ സലാഹുദ്ദീൻതുടങ്ങിയവർ.

You might also like

Leave A Reply

Your email address will not be published.