ഇന്ത്യൻ ഭരണഘടന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് ലോകത്തിന് മാതൃക

0

നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ട്. നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന77-മത് റിപ്പബ്ലിക് ഡേ ദിനാഘോഷ പരിപാടികളി നെട്ടുകാൽ തേരി തുറന്ന ജയിൽ സൂപ്രണ്ട് സജീവ് റിപ്പബ്ലിക് ഡേ ദിന സന്ദേശം നടത്തി, പിടിഎ പ്രസിഡന്റ് കള്ളിക്കാട് ബാബു അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ബിനുജ ജെ. പി പതാക ഉയർത്തി, സുനിത, ആൽബിൻ, ആനി പ്രിയങ്ക,മഞ്ജുഷ തുടങ്ങിയവർപ്രസംഗിച്ചു, മറ്റു അധ്യാപകരും, അനധ്യാ പകരും,NSS, NCC കേഡേറ്റസ്മാരും, വിദ്യാർത്ഥികളും പങ്കെടുത്തു. കുട്ടികളുടെ ദേശഭക്തിഗാനങ്ങളും ഉണ്ടായിരുന്നു.

You might also like
Leave A Reply

Your email address will not be published.