ഡിസംബർ 29, 30, 31 തിയതി കളിലായി കന്യാകുമാരി സി.എസ്.ഐ റിട്രീറ്റ് സെൻ്ററിൽ വച്ച് നടക്കുന്ന കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 49-ാം വാർഷിക സമ്മേളന
ഡിസംബർ 29, 30, 31 തിയതി കളിലായി കന്യാകുമാരി സി.എസ്.ഐ റിട്രീറ്റ് സെൻ്ററിൽ വച്ച് നടക്കുന്ന കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 49-ാം വാർഷിക സമ്മേളനത്തിൻ്റെയും കനക ജൂബിലി ആഘോഷങ്ങളുടെയും തുടക്കം കുറിച്ചു കൊണ്ടുള്ള ദീപശിഖാ ഘോഷയാത്ര പാറശ്ശാല കാമരാജ് പ്രതിമയ്ക്ക് മുമ്പിൽ വച്ച് തിരികൊളുത്തി തമിഴ്നാട് മന്ത്രി മനോ തങ്കരാജ് ഉത്ഘാടം ചെയ്യുന്നു. ഫൗണ്ടേഷൻ ചെയർമാൻ ഡോ: എ. നീലലോഹിതദാസ് എക്സ്.എം. പി , അഡ്വ. ബാല ജനാധിപതി, നെല്ലിമൂട് പ്രഭാകരൻ, പരശുവയ്ക്കൽ രാജേന്ദ്രൻ, നോയൽ രാജ്, അഡ്വ: രാജശേഖരൻ, ഖൽദർ കാന്ത് മിശ്ര (ബീഹാർ) എന്നിവർ സമീപം