ഫ്രീഡം ഫിഫ്റ്റി. ജെ മുഹമ്മദ് റാഫി അനുസ്മരണവും പുരസ്‌കാരവിതരണവും 2026ഒക്ടോബർ 29.വ്യാഴം വൈകുന്നേരം 4മണിക്ക്

ഫ്രീഡം ഫിഫ്റ്റി. ജെ മുഹമ്മദ് റാഫി അനുസ്മരണവും പുരസ്‌കാരവിതരണവും 2026ഒക്ടോബർ 29.വ്യാഴം വൈകുന്നേരം 4മണിക്ക്

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടക്കും. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ സ്വാഗതം പറയുന്ന യോഗത്തിൽ വനിതാ കൺവീനർ തനൂജ തനു നന്ദി പറയും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷൻ ആയിരിക്കും. യോഗത്തിൽ പന്ന്യൻ രവീന്ദ്രൻ എക്സ് എം. പി. അഡ്വ. ശരത് ചന്ദ്രപ്രസാദ് എക്സ് എം. എൽ. എ.. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ. സിനിമ സീരിയൽ താരം ജിജസുരേന്ദ്രൻ. മുൻ CWC ചെയർപേഴ്സൺ അഡ്വ. ഷാനിഫബീഗം. നോർത്ത് ബി.പി.സി.എൻ. സാബു. K.D.O ചെയർമാൻ നൗഷാദ് തോട്ടുംകര. മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ് കടയറ നാസർ.അർജുന അവാർഡ് ജേതാവ് പദ്മിനി തോമസ്. റോബർട്ട് സാം. വിജയൻ മുരുക്കുംപുഴ. എന്നിവർ റാഫി അനുസ്മരണപ്രഭാഷണം നടത്തും. തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുഉപഹാര സമർപ്പണവും നടക്കും. ഇന്ന് നടന്നപത്ര സമ്മേളനത്തിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ. റസൽ സബർമതി. വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ. കൺവീനർ വിജയൻ മുരുക്കുംപുഴ എന്നിവർ പങ്കെടുത്തു

Comments (0)
Add Comment