Browsing Tag

Today news

Today news

🅾️ മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍െറ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്‍െറ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍…

Today news

🅾️ സംസ്ഥാനത്ത് ഇന്ന്​ പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ജൂണ്‍ ഒന്ന്…

Today news

🅾️ സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​രു​തെ​ന്ന ചി​ല​രു​ടെ നി​ര്‍​ദേ​ശം ക​ണ​ക്കി​ലെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ്​ കു​റ​ച്ചു​കാ​ലം…

Today news

🅾️ കോവിഡ്​ പശ്​ചാത്തലത്തില്‍ ഖത്തറില്‍ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ചാര്‍​ട്ടേഡ്​ വിമാനം വെള്ളിയാഴ്​ച പുലര്‍ച്ചെ 2.15ന്​ കൊച്ചിയിലേക്ക്​ പറന്നു. ദോഹയിലെ ക്യു കോണ്‍ കമ്പനിയാണ്​ മലയാളികളായ തങ്ങളുടെ തൊഴിലാളികള്‍ക്കായി വിമാനം ചാര്‍ട്ടര്‍…

ഇന്നത്തെ പ്രത്യേകതകൾ

➡ ചരിത്രസംഭവങ്ങൾ ```575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു. 657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു. 1756 -കൊൽക്കൊത്തയിലെ ഇംഗ്ലീഷ് കോട്ട, സിറാജ്-ഉൾ-ദൗള കിഴടക്കി 1999 - കൊല്ലം, തൃശൂർ നഗരസഭകൾ കോർപ്പറെഷൻ ആയി…

Today latest news

2020 may 31 *ഇന്ന് ലോക പുകയില വിരുദ്ധ ദിനം* _ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തി​​​​ന്റെ പ്രമേയം 'പുകയിലയുടെ ഉപയോഗത്തില്‍നിന്നും പുകയില വ്യവസായശൃംഖലയുടെ ചൂഷണങ്ങളില്‍നിന്നും യുവജനങ്ങളെ സംരക്ഷിക്കുക' എന്നതാണ്._ _പുകവലിമൂലം ഓരോ വര്‍ഷവും…

2020 മെയ്‌ 28 പ്രധാന വാർത്തകൾ

🅾️ സം​സ്ഥാ​ന​ത്ത് ഇ​ന്ന്​ രാ​വി​ലെ 9 മു​ത​ല്‍ മ​ദ്യ​വി​ത​ര​ണം ആരംഭിച്ചു. വെ​ര്‍​ച്വ​ല്‍ ക്യൂ (​ബെ​വ്ക്യൂ) ആ​പ്പി​ല്‍ ബു​ക്ക് ചെ​യ്ത് ടോ​ക്ക​ണ്‍ ല​ഭി​ച്ച​വ​ര്‍​ക്ക്​ മ​ദ്യം ല​ഭി​ക്കൂം. എ​സ്.​എം.​എ​സ്​ മു​ഖേ​ന​യും ടോ​ക്ക​ണ്‍ നേ​ടാം. രാ​വി​ലെ…