Browsing Tag

life thought’s

life thought’s

🔅 ശരികൾ , തെറ്റുകൾ ഇവ കാലത്തിനും അവസ്ഥകൾക്കും അനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. എക്കാലവും ശരി എന്ന് കരുതപ്പെടുന്ന ഒന്നും തന്നെയില്ല. സ്വന്തം അനുഭവങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാണ്‌ ഓരോരുത്തരും തങ്ങളുടെ ശരികൾ രൂപപ്പെടുത്തുന്നത്‌. 🔅…

LIfe thought’s

🔅 കെട്ടിക്കിടക്കുന്നത്‌ എല്ലാം മലിനമാവാനാണ്‌ സാധ്യത..നൈർമല്യത്തിലേക്ക്‌ എത്താൻ ഒഴുകുക തന്നെ വേണം 🔅 തടഞ്ഞു വച്ച്‌ പരിപാലിക്കുന്നതൊന്നും തനതായ രീതിയിൽ വളരില്ല . അകപ്പെട്ടു പോയ ആകൃതിക്കുള്ളിൽ നിന്ന് കാണിക്കുന്ന വികൃതികളിൽ അവയുടെ ജീവിതം…