ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡെംബലെയെ ലിവര്‍പൂള്‍ ലക്ഷ്യമിടുന്നു
ടിമോ വെര്‍ണറിനെ ചെല്‍സി സ്വന്തമാക്കിയതോടെയാണ് ലിവര്‍പൂളിന്റെ ശ്രദ്ധ ഡെംബലെയിലേക്ക് നീങ്ങുന്നത്. താരത്ത്ദ് വില്‍ക്കാന്‍ ബാഴ്സലോണയും ഒരുക്കമാണ്. ഡെംബലയുടെ സ്ഥിരമായ പരിക്കും ഫോമില്ലാത്ത അവസ്ഥയും പരിഗണിച്ചാണ് ബാഴ്സലോണ ഡെംബലെയെ ഉപേക്ഷിക്കുന്നത്.…