Browsing Tag

cinema

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു

പത്ത് സിനിമകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗാണ് ആരംഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്ഥാനത്ത് സിനിമകളുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ ഇന്‍ഡോര്‍ ഷൂട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.സിനിമ സെറ്റുകളില്‍…