ഇന്നത്തെ പാചകം ചക്ക വട
എല്ലാവർക്കും ഇടിച്ചക്ക തോരൻ വളരെ പ്രീയപ്പെട്ടതാണ്. എന്നാൽ ഇടിചക്ക തോരനുപകരമായി ഒരു ചക്ക വട ഉണ്ടാക്കിയാലോ? ഒന്നു പരീക്ഷിച്ചു നോക്കാം. ഇതു സോഫ്റ്റ് ആയതിനാൽ കുട്ടികൾക്ക് കട്‌ലറ്റ് എന്നു പറഞ്ഞും നല്കാം.
ചേരുവകൾ
ഇടിച്ചക്ക നന്നാക്കിയത്…