പ്രഭാത ചിന്തകൾ 14-01-2020
🔅 _*ഏറ്റവും ദുർബലനായ ജീവിയാണ് മനുഷ്യൻ. എത്ര ആദർശവാനും വീണ് പോവാൻ ചെറിയൊരു പ്രലോഭനം മതി.*_
🔅 _*ലോകത്തിന്റെ എല്ലാ പ്രലോഭനങ്ങളെയും വേണ്ടെന്ന് വെക്കാൻ കരുത്തുള്ള എത്ര ആദർശവാന്മാർ ഉണ്ട് ഈ ലോകത്ത്... ?*_
🔅 _*വീണ് പോകും എത്ര…