Browsing Category

Life hack

പ്രഭാത ചിന്തകൾ

🔅 ഏതൊരു സംഭവത്തെയും നിഷേധിക്കുന്നവരെയും ഏതൊരു ചിന്തയെയും എതിർക്കുന്നവരെയും നാം കാണാറുണ്ട്‌.... അവർക്ക്‌ എതിർക്കാൻ ഒരു പ്രത്യേക സംഭവം തന്നെ വേണം എന്നൊന്നും ഇല്ല. നിഷേധിക്കുക അല്ലെങ്കിൽ എതിർക്കുക എന്നത്‌ തന്നെ ആണ്‌ അവരുടെ ജോലി. . 🔅 നിഷേധ…

01-06-2020 പ്രഭാത ചിന്തകൾ

🔅പ്രശ്നങ്ങൾ ജീവിതത്തിന്റെതന്നെ ഭാഗമാണ്‌.. പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതങ്ങൾ ഇല്ല... ഓരോ പ്രശ്നവും ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുമ്പോഴാണ്‌ അവക്ക്‌ പരിഹാരം ഉണ്ടാവുക. . 🔅 പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നത്‌ പ്രശ്നങ്ങളുടെ…

പ്രഭാത ചിന്തകൾ

🔅 അനുകമ്പയുള്ളവൻ ആകുക. അനുകമ്പ ദൈവീകം ആണ്‌ വേറൊരാളിന്‍റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് അനുകമ്പ. ആ വ്യക്തിയുടെ സ്ഥാനത്തുനിന്ന്, അയാളുടെ സന്തോഷങ്ങള്‍, ദുഃഖങ്ങള്‍, പ്രശ്നങ്ങള്‍ തുടങ്ങിയവ ആ വ്യക്തിക്ക് എങ്ങനെ അനുഭവപ്പെടുന്നുവോ…

മെയ്‌ 30 ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം

നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്.തന്മൂലം ഞരമ്പുകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുന്നു. മൾട്ടിപ്പിൾ സ്ക്ലീറോസിസ്…

പ്രഭാത ചിന്തകൾ

🔅 ജനനം, കുടുംബ മഹത്വം, സമ്പത്ത്‌ ഇവയൊന്നും ഒരാളുടെ മഹത്വം നിശ്ചയിക്കുന്നില്ല.. മാത്രമല്ല എങ്ങനെ മരിച്ചു എന്നതിനെക്കാൾ എങ്ങനെ ജീവിച്ചു എന്നതാണ്‌ പ്രധാനം 🔅 മരിച്ച ശേഷവും നമ്മുടെ ചിന്താമണ്ഡലങ്ങളിൽ നിന്ന് വിട്ട്‌ പോവാത്തവർ അവർ ജീവിച്ചതിലെ…