Browsing Category

International

February 10 Teddy Day

Teddy Day is 4 day of Valentine week, on this day people love to give teddy to their loved ones to show love. Teddies are the cutest and most famous soft toys, loved by every girl. Gift a soft teddy to your girl, which will always remind…

അന്തർദേശീയ അപസ്മാര ദിനം

ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച അപസ്മാര ദിനം ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച അന്തർദേശീയ അപസ്മാര ദിനമായി ആചരിക്കുന്നു. 2020 ലെ അപസ്മാരദിനം ഫെബ്രുവരി 10ന്. *അപസ്‌മാരം* തലച്ചോറിലെ ചില ന്യൂറോണുകളുടെ…

ഫെബ്രുവരി – 09 ദേശീയ സെൻസസ്‌ ദിനം

ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളേയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ അവരവരിൽനിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്തു വിശകലനം ചെയ്യുന്നതുമായ പ്രവർത്തനമാണു് കാനേഷുമാരി. ഒരേസമയത്ത് എല്ലാവരിൽ നിന്നും അവരവരെകുറിച്ചു്…

ഫെബ്രുവരിയിലെ രണ്ടാമത്തെ ഞായറാഴ്ച ഇന്ന് ലോക വിവാഹ ദിനം

പ്രണയം കഴിഞ്ഞ് വിവാഹം എന്നതാണല്ലോ പതിവു രീതി .എന്നാല്‍ വിഹാഹദിനാചരണത്തിനു ശേഷമാണ് പ്രണയ ദിനം വരുന്നത്. ഇന്നു ഫെബ്രുവരി 10- ലോകവിവാഹ ദിനമാണ് . ഫെബ്രുവരി 14 നു ആണ് ലോക പ്രണയദിനമായ വാലന്‍റൈന്‍‌സ് ദിനം. എന്നും ഫെബ്രുവരി 10 അല്ല വിവാഹദിനം…

ഭീ​തി വി​ത​ച്ച്‌ കൊ​റോ​ണ വൈ​റ​സ് ചൈ​ന​യി​ല്‍ പ​ട​രു​മ്ബോ​ള്‍ ആ​വ​ശ്യ​ത്തി​ന് മാ​സ്കു​ക​ളും…

സം​ഭ​രി​ച്ച ട​ണ്‍ ക​ണ​ക്കി​ന് മെ​ഡി​ക്ക​ല്‍ സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​മ്ബോ​ള്‍ റെ​ഡ് ക്രോ​സി​ന്‍റെ ഏ​കോ​പ​ന​മി​ല്ലാ​യ്മാ​യാ​ണ് കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​രു​ന്ന​ത്. കൊ​റോ​ണ ബാ​ധ​യു​ള്ള​വ​രെ…

തണ്ണീർത്തടം

വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്.…

ഫെബ്രുവരി -02 ലോക തണ്ണീർത്തട ദിനം

എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ…