Browsing Category

Tech

ചൈ​നീ​സ് നി​ര്‍​മി​ത​മാ​യ 59 മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ…

ഇ​ന്ത്യ​ന്‍ നി​യ​മവ്യ​വ​സ്ഥ​യ്ക്കു കീ​ഴി​ലു​ള്ള വി​വ​ര സു​ര​ക്ഷാ നി​യ​മ​പ്ര​കാ​ര​മാ​ണ് ടി​ക് ടോ​ക് ഇ​ന്ത്യയില്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തു​വ​രെ ഒ​രു വി​ദേ​ശസ​ര്‍​ക്കാ​രി​നും ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍…

നിരോധിക്കപ്പെട്ട 59 ആപ്പുകളില്‍ ച‌ര്‍ച്ചകളെല്ലാം ടിക് ടോക്കിനെക്കുറിച്ചാണെങ്കിലും, പലരും…

എന്താണ് യുസി ബ്രൗസ‌ര്‍, എന്ത് കൊണ്ടാണ് യു സി ബ്രൗസറും നിരോധിക്കപ്പെട്ടത് വെറും ചൈനീസ് ഉത്പന്നം എന്നതിനപ്പുറം വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സുക്ഷമ വിവരങ്ങള്‍ രഹസ്യമായി മോഷ്ടിച്ച്‌ കൊണ്ടു പോകുന്നു എന്നതാണ് യുസി ബ്രൗസറിനെതിരായ പ്രധാന…

ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്നും ടി​ക് ടോ​ക് നീ​ക്കി

പ്ര​മു​ഖ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക് ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്നും ആ​പ്പി​ള്‍ ആ​പ് സ്റ്റോ​റി​ല്‍​നി​ന്നും നീ​ക്കി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ടി​ക് ടോ​ക് നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​യി​ല്‍ 20…

Camera day

ജൂൺ 29 കാമറ ദിനം ജൂൺ 29 കാമറ ദിനം ആയി ആചരിക്കുന്നു. കാമറ നിത്യജീവിതത്തിന്റെ ഭാഗമായ ഇന്ന് നമുക്ക്‌ കാമറകളുടെ പ്രത്യേകതകൾ നോക്കാം ഛായാഗ്രാഹി ചിത്രങ്ങൾ പകർത്താനുപയോഗിക്കുന്ന യന്ത്രത്തെയാണ് ക്യാമറ അഥവാ ഛായാഗ്രാഹി എന്നു പറയുന്നത്.…

അതിര്‍ത്തി പ്രശ്നത്തെത്തുടര്‍ന്ന് രാജ്യമെമ്ബാടും ആഞ്ഞടിക്കുന്ന ചൈനീസ് വിരുദ്ധവികാരം…

ഒരു കാലത്ത് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ രംഗത്തെ കൊടുങ്കാറ്റായിരുന്നു മൈക്രോമാക്സ്.റെഡ്മി, ഓപ്പോ, മുതലായ ചൈനീസ് കമ്ബനികളുടെ തള്ളിക്കയറ്റത്തില്‍ വിപണിയില്‍ നിന്നും കമ്ബനി പുറന്തള്ളപ്പെട്ടു.എന്നാല്‍, ചൈനീസ് നിര്‍മ്മിത വസ്തുക്കള്‍…

ഈ വര്‍ഷം നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും രസകരമായ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്

2019 മോട്ടറോള റേസര്‍, എന്നാല്‍ ഇത് ഒരു തരത്തിലും താങ്ങാനാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ അല്ല. 1,25,000 രൂപയില്‍, റേസര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നു. ഇത് കൂടുതല്‍ ചെലവേറിയതാണ്. എന്നിരുന്നാലും, കൂടുതല്‍ ഫോണുകള്‍ വില്‍ക്കാനും ഓഹരികള്‍…

റിയല്‍മി എക്സ് 50 പ്രോയില്‍ ജൂലൈ ആദ്യം ആന്‍ഡ്രോയിഡ് 11 ബീറ്റ ലഭിക്കും

അടുത്തിടെ പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 11 ബീറ്റ സ്വീകരിക്കുന്ന ബ്രാന്‍ഡിന്റെ കിറ്റിയില്‍ നിന്നുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും റിയല്‍മി എക്സ് 50 പ്രോ 5 ജി. ആന്‍ഡ്രോയിഡ് 11 ബീറ്റ അപ്‌ഡേറ്റ് എല്ലാ റിയല്‍‌മി എക്സ് 50 പ്രോ 5 ജി…

നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക് ഫോണ്‍ ജൂണ്‍ 16ന് ഇന്ത്യന്‍ വിപണിയില്‍

2007 ല്‍ പുറത്തിറക്കിയ എക്സ്പ്രസ് മ്യൂസിക് ഫോണിന്റെ 2020 ലെ പതിപ്പാണ് നോക്കിയയുടെ ഏറ്റവും വലിയ വിപണിയായിരുന്ന ഇന്ത്യയിലേക്ക് എത്തുന്നത്.ഈ വര്‍ഷം മാര്‍ച്ചിലാണ് പുതിയ നോക്കിയ 5310 ഉഫോണ്‍ എച്ച്‌എംഎഡി ഗ്ലോബല്‍ ആഗോള വിപണിയ്ക്ക്…

വണ്‍പ്ലസ് ഇസഡ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു

ഇന്ത്യയില്‍ തന്നെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ആദ്യം ലോഞ്ച് ചെയ്യുന്നത്.ജൂലൈ 10നായിരിക്കും വണ്‍പ്ലസ് ഇസഡ് പുറത്തിറങ്ങുക. ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുതിയ റിപ്പോര്‍ട്ടുകളില്‍ ഉണ്ട്.വണ്‍പ്ലസ് ഇസഡ് സ്മാര്‍ട്ട്ഫോണ്‍…

ഗൂഗിള്‍ സെര്‍ച്ച്‌ വഴി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം

ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ് സൗകര്യം പ്രയോജനപ്പെടുതന്‍ സാധിക്കും .വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും റീച്ചാര്‍ജ്…