തിരുവനന്തപുരം : പ്രമുഖ സാമൂഹിക സാംസ്കാരിക കലാ ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ മനാഫ് കുന്നലിന് കാരുണ്യ കർമ്മ ശ്രേഷ്ഠ പുരസ്കാരം ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ അവാർഡ് മെമെന്റോ നൽകുന്നു സിനിമ ആർട്ടിസ്റ്റ് സിനി കോലോത്തുകര സമീപം.
അഡ്വ ഫസീഹ റഹീം, കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ്, പൂഴനാട് സുധീർ, സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ആർട്ടിസ്റ്റ് സിനി കോലോത്തുകര
എന്നിവർ സമീപം