തിരു :വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി തൊഴിലാളി ദിനത്തിൽ തൊഴിൽ മേള എം. ഡി. ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും
എംപിയുമായ ശ്രീ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കോപ്പറേറ്റീവ് ടൂറിസം കോർപറേഷൻ സെക്രട്ടറി ഡോ: മുഹമ്മദ് അനസ്
മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഫാക്കൾട്ടി ഹെഡ്
സജേഷ്,മാർക്കറ്റിംഗ് ഹെഡ് അരവിന്ദ്,പി. ആർ.ഒ.വിജയകുമാർ, ഫാക്കൾട്ടിമാരായ സോനാ ശശി, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.