ബദ്റുൽ ഹുദ അക്കാഡമിയിൽ ഭീകരവിരുദ്ധ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു.
ബദ്റുൽ ഹുദ അക്കാഡമിയിൽ ഭീകരവിരുദ്ധ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു.
ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാനാവില്ല എന്ന ശീർഷകത്തിൽ വയനാട് പനമരം
ബദ്റുൽ ഹുദ അക്കാഡമിയിൽ ഭീകരവിരുദ്ധ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ മെമ്പർ എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു.
പി ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു.
എം.എ ചാക്കോ പനമരം, റഷീദുദ്ദീൻ ശാമിൽ ഇർഫാനി , ഇബ്രാഹീം സഖാഫി, വി . ഹംസ എന്നിവർ സംസാരിച്ചു തുടർന്ന് എ. സൈഫുദ്ദീൻ ഹാജി ഐക്യദാർഡ്യ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.