ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കഥകളുടെ കുഞ്ഞ് പുസ്തകം ശ്രീ.എം.എ. ബേബിക്ക് പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ കൈമാറുന്നു

0

ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കഥകളുടെ കുഞ്ഞ് പുസ്തകം കമ്മ്യൂണിസ്റ്റ്‌ (മാർക്സിസ്റ്റ്) പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ശ്രീ.എം.എ. ബേബിക്ക് പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ കൈമാറുന്നു. എം. എച്.സുലൈമാൻ, ഗായിക ഗിരിജാ ദേവി, അട്ടക്കുളങ്ങര സുലൈമാൻ, ഷീല വിശ്വനാഥ്, അബൂബക്കർ, ചാല മുജീബ്, എന്നിവർ സമീപം

You might also like
Leave A Reply

Your email address will not be published.