കോഴിക്കോട് വെള്ളിമാട്കുന്ന് മാരിക്കുന്നിൽ അബ്ദുൽ ജബ്ബാർ,റിസ്വാന ദമ്പതികളുടെ മകൾ ഫാത്തിമ ഫിദ യുടെ വിവാഹം
കോഴിക്കോട് വെള്ളിമാട്കുന്ന് മാരിക്കുന്നിൽ അബ്ദുൽ ജബ്ബാർ,റിസ്വാന ദമ്പതികളുടെ മകൾ ഫാത്തിമ ഫിദ യുടെയും മുഹമ്മദ് അഫ്നാനിന്റെയും പുറക്കാട്ടിരി ഹിൽ ടോപ്പിൽ നടന്ന
വി
വാഹ കർമ്മത്തിൽ പങ്കെടുത്തപ്പോൾ സുഹൃത്തുക്കളായ കോഴിക്കോട് നസീർ സാഹിബ്, റഹീം ആര്യനാട്, അബ്ദുൽ ജബ്ബാർ, പനച്ചമൂട് ഷാജഹാൻ, ഫൈസൽ നല്ലളം സമീപം