കാരുണ്യ ഫിലിം സൊസൈറ്റി ഡോ:പ്രമോദ് പയ്യന്നൂർ ഉത്ഘാടനം ചെയ്തു

0

കാരുണ്യ ഫിലിം സൊസൈറ്റി സിനിമ സംവിധായകനും ഭാരത്‌ ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ:പ്രമോദ് പയ്യന്നൂർ നിംസ് മെഡിസിറ്റിയിൽ ഉത്ഘാടനം നിർവഹിച്ചു. Dr.കെ.സുധാകരൻ(UAE) നിംസ് എം. ഡി, Dr. എം. എസ്. ഫൈസൽ ഖാൻ, പത്മശ്രീ ഓമനക്കുട്ടി ടീച്ചർ, വിളവൻകോട് എം. എൽ. എ.Dr താരഹൈ കത്ബർട്ട് , ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, നടി സോണിയ മൽഹാർ, തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ്‌ പൂഴനാട് സുധീർ സമീപം

You might also like
Leave A Reply

Your email address will not be published.