റംസാൻ റിലീഫ് വിതരണം നടത്തി കേരള മുസ്ലിം ജമാഅത് കൗൺസിൽ

റംസാൻ റിലീഫ് വിതരണം നടത്തി കേരള മുസ്ലിം ജമാഅത് കൗൺസിൽ

0

റംസാൻ റിലീഫ് വിതരണം നടത്തി
കേരള മുസ്ലിം ജമാഅത് കൗൺസിൽ തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീമാപള്ളിയിൽ റംസാൻ റിലീഫ് വിതരണം നടന്നു. റിലീഫ് കമ്മിറ്റി ചെയർമാൻ ബീമാപള്ളി സകീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം അഡ്വ ആന്റണി രാജു എം എൽ എ ഉൽഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാർ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.അബ്ദുൽ അസീസ്, മാല മാഹീൻ,പീരുമുഹമ്മദ്,ഷബീർ ഹിഷാമി,അഷറഫ് നിസാമി, എം കെ എം നിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

You might also like
Leave A Reply

Your email address will not be published.