പാച്ചല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ പഠനോത്സവം സംഘടിപ്പിച്ചു.
പാച്ചല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ പഠനോത്സവം സംഘടിപ്പിച്ചു.
പാച്ചല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ പഠനോത്സവം 17/3/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിപുലമായി സംഘടിപ്പിച്ചു. അധ്യയന വർഷത്തിൽ കുട്ടികൾ നേടിയെടുത്ത പഠന മികവുകളുടെ അവതരണവും പ്രദർശനവും അതോടൊപ്പം നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീ.ദൗലത്ത് ഷാ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ശോഭ കുമാരി ആർ എൽ സ്വാഗതവും എസ് ആ ർ ജി കൺവീനർ ശ്രീമതി.സോജമംഗളൻ നന്ദിയും എം പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. ആസിയ ആശംസയും നേർന്നു സംസാരിച്ചു.