ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യ്തു

0

അതുല്യ കലാകാരനും സംവിധായാകനുമായ ശ്രീകുമാരൻ തമ്പിയുടെ ശ്രീകുമാരൻ ഫൗണ്ടേ ഷന്റെ രണ്ടാമത് പുരസ്‌കാര സമർപ്പണം ശ്രീമോഹനം എന്ന പേരിൽ സംഘടിപ്പിച്ചു. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യ്തു.. മംഗളപത്രവായനാ സമർപ്പണം ശ്രീകുമാരൻ തമ്പി നിർവഹിച്ചു.

ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുൻ നിയമസഭ സ്പീക്കർ എം വിജയകുമാർ, നിംസ് മെഡിസിറ്റി എം ഡി ഫൈസൽ ഖാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ മോഹൻലാൽ കല്ലിയൂർ ശശിക്ക് പുരസ്‌കാരം സമർപ്പിച്ചു. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി ശിവൻകുട്ടി സ്വാഗതവും ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പ്രസിഡന്റ്‌ ജയശേഖരൻ നായർ കൃതജ്ഞതയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.