ജെമിനി സർക്കസിന്റെ പ്രഥമ പെർഫോമൻസ് എം.വി. ശങ്കരന്റെയും കെ സഹദേവന്റെയും നേതൃത്വത്തിൽ 1951 ഓഗസ്റ്റ് 15 ന് ഗുജറാത്തിലെ ബില്ലിമോറിയ നഗരത്തിൽ അരങ്ങേറി

0

ജെമിനി സർക്കസിന്റെ പ്രഥമ പെർഫോമൻസ് എം.വി. ശങ്കരന്റെയും കെ സഹദേവന്റെയും നേതൃത്വത്തിൽ 1951 ഓഗസ്റ്റ് 15 ന് ഗുജറാത്തിലെ ബില്ലിമോറിയ നഗരത്തിൽ അരങ്ങേറി. 2005 ൽ ജെമിനി സർക്കസ് എം വി ശങ്കറിന്റെ മക്കളായ അജയ് ശങ്കറും അശോക് ശങ്കറും ജെമിനി സർക്കസ് ഏറ്റെടുത്ത് ഇന്ത്യയിലെ നമ്പർ വൺ സർക്കസ് ആക്കി മാറ്റി.പ്രമുഖ നേതാക്കന്മാരായ ജവഹർലാൽ നെഹ്രു, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. എസ് രാധാകൃഷ്ണൻ, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ, എംജി രാമചന്ദ്രൻ കൂടാതെ ലോകപ്രശസ്തരായ മാർട്ടിൻ ലേഡി ലൂഥർ കിംഗ്, സർക്കസ് കണ്ട് മൗണ്ട് ബാറ്റൻ തുടങ്ങിയവരും ജെമിനി ആസ്വദിച്ചവരായിരുന്നു. 1963 ൽ മോസ്കോയിലെ സൂച്ചി ആന്റ് യാത്രായിൽ നടന്ന ലോക സർക്കസ് ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് അമാനുഷിക സർക്കസ് പ്രതിഭായായ എം.വി. ശങ്കരനായിരുന്നു. ആദ്യത്തെ ലേഡി ബഹിരാകാശ യാത്രികയായ ആർടെരസ്കോവ് വൻഷിയ, അലക്സാണ്ടർ വോളോഷൻ എന്നിവരിൽ നിന്നും അവർ ആദരവ് നേടി. പ്രതിനിധിസംഘത്തിന് മുഴുവൻ ഇന്ത്യ ഗവൺമെന്റ് ഡിപ്ലോമാറ്റ് വിസയാണ് നൽകിയിരുന്നത്. അത് ലഭിക്കുവാൻ കാരണം ജെമിനി സർക്കസ് ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കസ് ട്രൂപ്പ് ആയിരുന്നതുകൊ ണ്.

ഫിലിം ഇൻഡസ്ട്രിക്ക് ജെമിനി സർക്കസുമായി പ്രത്യേക ബന്ധമാണ് ഉണ്ടായിരുന്നത്. രാജ്കുമാറിന്റെ മേരാ നാം ജോക്കർ, മിഥുൻ ചക്രവർത്തിയുടെ ശിക്കാരി, കമലഹാസന്റെ അപൂർവ്വ സഹോദരങ്ങൾ തുടങ്ങിയ സിനിമകളെല്ലാം ജെമിനിയുമായി അസോസിയേറ്റ് ചെയ്ത് നിർമ്മിച്ചവയായിരുന്നു. ജെമിനി സർക്കസിന് ഇപ്പോൾ നേതൃത്വം നൽകുന്നത് പരേതനായ എം.വി. ശങ്കരന്റെ മക്കളായ അജയ് ശങ്കറും അശോക് ശങ്കറുമാണ്.

ട്രൂപ്പ് മെംബേർസ്… മിയാർഗ് ടെസ്റ്റാ കിഡാൻ മരിയം, അലം’ ടെസ് ജെബ്രോഡിൻ, മാരി കിജൂ കിലാം, സാലും മനാഗ മക്കാം, സമീറി മൊഹമദി മറ്റിൻ ഡുവ, രാജാവു അബ്ദുള്ള മുഷി, രമദാൻ കുൽ, മഹൂത്ത, കാലിദ് റഹ്മാൻ നെഗാബ്, മൊഹമ്മദ് അബ്ദുള്ള മിവുകെ.

1.പിരമിഡ് ഫോർമേഷൻസ് വൈൽഡ് ഹബിച്ചൽ ലെവിറ്റിയിൽ നിന്നും അബ്സ്ട്രാക്റ്റ് ചെയ്യപ്പെട്ടതാണ്. അത് സ്പീഡ്, അക്രോബാറ്റിക്സ്, സ്ഥിരത, ശക്തി, സഹനശക്തി എന്നിവ വിളിച്ചോതുന്നവയാണ്.

2. ലിബോ ഡാൻസ് ആന്റ് ഫയർ ഈറ്റിംഗ്. ട്രെഡീഷണൽ ആഫ്രിക്കൻ മ്യൂസിക്കിന്റെയും മൃഗങ്ങളുടെയും ശബ്ദപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന തീജ്വാലകൾക്കുള്ളിലെ ഡാൻസ് പെർഫോമൻസ്.

ഒന്നിൽ 3.പോൾ അക്രോബാറ്റിക്സ്. ആർട്ടിസ്റ്റുമാർ ഒരു നിന്ന് മറ്റൊന്നിലേക്ക് പെർഫോമൻസിലെ ആർട്ടിസ്റ്റുമാരുടെ സ്പീഡും ഇറങ്ങുകയും, ശക്കീറോ പോപ്പുലറായ കാണികളെ വിസ്മയിപ്പിക്കും. ഈ പോളിൽ വിവിധ തരത്തിൽ കയറുകയും ചാടുകയും ചെയ്യുന്ന സർക്കസ്. വൈദഗ്ദ്ധ്യവും ആശ്ചര്യപ്പെടുത്തുന്നതാണ്. ഈ സോംങ് മ്യൂസിക്കു കൂടിയാവുമ്പോൾ പെർഫോമൻസ്

മറ്റ് അതിശയകരമായ ഐറ്റംസ്- റഷ്യൻ സ്റ്റിക് ബാലൻസ്, 3 ഐ സ്പ്രിംഗ് നെറ്റ്, വെർട്ടിക്കൽ സ്വിംഗിംഗ് അക്രോബാറ്റ്, റഷ്യൻ റോപ് ബാലൻസ്, കോമിക് ചെയർ അക്രോബാറ്റ്, ക്രോസ് റിഗി ട്രാഫെ, സാരി അക്രോബാറ്റ്, റോളർ സ്കേറ്റിംഗ്, റോളർ ബേഡ്സ്, സ്റ്റിക് ബാലൻൻസ്, സ്കേറ്റിംഗ് ലാഡർ, ടാമിൻ ട്രോപ്, മെക്സിക്കൻ വീൽ എന്നിവയാണ്… അമേരിക്കൻ റിംഗ് ഓഫ് ഡെത്ത്, സൈക്കിൾ അക്രോബാറ്റിക്സ് ആക്ട് പെർഫോർമ്ഡ് ബൈ സുമൻ, കപ്പിൾസ് അവതരിപ്പിക്കുന്ന പോക്കറ്റ് സൈക്കിൾ ഐറ്റം, നാല് ആർട്ടിസ്റ്റുമാർ ചേർന്ന് അവതരിപ്പിക്കുന്ന ഗ്ലോബ് മോട്ടോർ സൈക്കിൾ ആക്ട് എന്നിവയാണ്.

ജെമിനി സർക്കസിൽ 300 ജോലിക്കാരാണുള്ളത്. അതിൽ 60 ആർട്ടിസ്റ്റുമാരും 50 അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും 150 സപ്പോർട്ടിംഗ് സ്റ്റാഫുമാണ്. ഇന്ത്യയിലെ ഒരു സ്വതന്ത്ര ഏജൻസി നടത്തിയ സർവ്വേയിൽ ഇന്ത്യയിലെ ഏറ്റവും മികച്ചതും ടോപ് റേറ്റഡ് ആയതും കാണികൾ ഇഷ്ടപ്പെടുന്നതുമായ മോസ്റ്റ് പോപ്പുലർ സർക്കസ് ആണ് ജെമിനി

ദിവസേന മൂന്ന് കളികൾ 1pm, 4pm, 7pm | ടിക്കറ്റ് നിരക്കുകൾ: 150/-, 250/-, 300/-, 400/അഡ്വാൻസ് ബുക്കിംഗ്: 400/- | Ph: 9744829866, 8921261017

You might also like

Leave A Reply

Your email address will not be published.