കേരള വനിതാ കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി
കേരള വനിതാ കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കായുള്ള അവശ്യസാധനങ്ങൾ ജില്ലാപ്രസിഡന്റ് സുജാലക്ഷ്മിയുടെ നേതൃത്വത്തിൽ സമിതി സെക്രട്ടറി അരുൺ ഗോപിയ്ക്ക് കൈമാറി. വനിതാ കോൺഗ്രസ് (ബി) ജില്ലാ ജനറൽ സെക്രട്ടറി ശരണ്യ പ്രവീൺ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വിജയലക്ഷ്മി എന്നീ നേതാക്കളും പങ്കെടുത്തു.