മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഴിഞ്ഞം SFS സീനിയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് പിടിഎ യും ചേർന്ന് സമാഹരിച്ച 50,000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഴിഞ്ഞം SFS സീനിയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് പിടിഎ യും ചേർന്ന് സമാഹരിച്ച 50,000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. പിടിഎ പ്രസിഡണ്ട് അരുണിമ വൈസ് പ്രസിഡണ്ട് ഓമി രമേശ് ജോയിന്റ് സെക്രട്ടറി ഷംനാദ് എന്നിവർ സമീപം.