പ്രശസ്ത ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയെ പ്രേംനസീര്‍ സുഹൃത് സമിതി വര്‍ക്കിംഗ് പ്രസിഡന്‍റ് എം.എച്ച്. സുലൈമാന്‍ ഷാള്‍ അണിയിച്ച് ആദരിയ്ക്കുന്നു
നിത്യഹരിതനായകന്‍ പ്രേംനസീറിന്‍റെ 95 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തൈക്കാട് ഭാരത് ഭവനില്‍ നടന്ന പ്രേംനസീര്‍ സ്മൃതി ഗാനമേളയ്ക്ക് നേതൃത്വം നല്‍കിയ പ്രശസ്ത ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയെ പ്രേംനസീര്‍ സുഹൃത് സമിതി വര്‍ക്കിംഗ് പ്രസിഡന്‍റ് എം.എച്ച്. സുലൈമാന്‍ ഷാള്‍ അണിയിച്ച് ആദരിയ്ക്കുന്നു.
എഡിറ്ററുടെ ശ്രദ്ധയ്ക്ക്, ശുദ്ധമലയാളം പ്രകാരം ‘ഇകാരം” വന്നതിനുശേഷം വരുന്ന “ക്ക” യുടെ കൂടെ യ വരില്ല! അതായത് ആദരിക്കുക ആണ് ആദരിയ്ക്കുക അല്ല!