സംസ്ഥാന പരിസ്ഥിതി സാഹിത്യപുരസ്കാരം ഡോ.മാളവിക ആർ.ജെ.ക്ക് തൃശ്ശൂർ : നാഷണൽ ലിറ്റററി & എൻവിരോൺമെന്റ് ഓർഗനൈസെഷൻ

0

സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പരിസ്ഥിതി സാഹിത്യ പുരസ്കാരം ഡോ.മാളവിക ആർ.ജെ. യെ തെരഞ്ഞെടുത്തു.പതിനായിരത്തിഒരുന്നൂറ്റി പതിനൊന്ന് രൂപയും ഫലകവും പ്രശസതിയും അടങ്ങുന്ന പുരസ്കാരം ജൂൺ 5 തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ സമ്മാനിക്കുമെന്ന് ജൂറി കമ്മിറ്റി ചെയർമാൻ അഡ്വ.എ.എം.കെ. നൗഫൽ, കൺവീനർ സത്താർ ആദൂർ, ജൂറി അംഗങ്ങളായ ഡോ. രമ, ഡോ.ഫെമിന തുടങ്ങിയവർ അറിയിച്ചു. ആരോഗ്യ, സാഹിത്യ & പരിസ്ഥിതി പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഡോ. മാളവികയെ അവാർഡിനായി തെരെഞ്ഞെടുത്തത്.

ഡോ. മാളവിക ആർ.ജെ യുടെ ഇംഗ്ലീഷ് കവിത സമാഹാരം A DAY OLD WOES AND VICES

You might also like

Leave A Reply

Your email address will not be published.