മന്ത്രി ജി. ആർ . അനിൽ അഹമ്മദിൻ്റെ വസതിയിൽ

0

ഈദുൽ അസ്ഹ ( വലിയ പെരുന്നാൾ )
പ്രമാണിച്ചു പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിനെയും രോഗവിമുക്ത വിശ്രമം നയിക്കുന്ന മരുമകൻ പൂവച്ചൽ നാസറിനെയും വള്ളക്കടവിലെ അഹമ്മദിൻ്റെ വസതിയിലെത്തി ബഹു: സംസ്ഥാന ഭക്ഷ്യ- സിവിൾ സപ്ലൈസ്
വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിൽ സന്ദർശിച്ചപ്പോൾ !
പെരുന്നാൾ ആശംസകൾ അഹമ്മദിൻ്റെ കുടുംബാംഗങ്ങളും മന്തിയും പരസ്പരം
നേർന്നു. എൻ. ആർ. ഐ കൗൺസിൽ നേതാക്കളായ രതീഷ് വഞ്ചിയൂർ, രജിത പ്രഭു
എന്നിവർ സംബന്ധിച്ചു.

You might also like

Leave A Reply

Your email address will not be published.