ഡോ: വാഴമുട്ടം ചന്ദ്രബാബുവിന് പുരസ്ക്കാരം നൽകി ചലച്ചിത്ര നടി ഷീല

0

തിരു: പ്രേം നസീർ സുഹൃത് സമിതി നിർമ്മിച്ച സമാന്തരപക്ഷികൾ എന്ന ചിത്രത്തിലെ പ്രഭാവർമ്മ രചിച്ച് കല്ലറ ഗോപൻ ആലപിച്ച ഗാനത്തിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്ക്കാരം മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബുവിന് ചലച്ചിത്ര നടി ഷീല സമർപ്പിച്ചു. ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ, ഗാനരചയിതാവ് പ്രഭാവർമ്മ, സംവിധായകൻ ബാലു കിരിയത്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.