വെള്ളാർ വാർഡിൽ സംഘാടക സമിതി രൂപീകരിച്ചു

0

എൻ്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തി
മെയ് 31ന് വെള്ളാർ വാർഡിലെ മുഴുവൻ പ്രദേശത്തെയും 25 വീടുകളുള്ള 87 ചെറിയ ക്ലാസ്റ്ററുകളായി തിരിച്ച് എല്ലാവീടുകളിലും, പരിസരപ്രദേശത്തും ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ഉൽപ്പെടെയുള്ള മാലിന്യങ്ങൾ വൃത്തിയാക്കി തരംതിരിച്ച് ശേഖരിക്കാനുള്ള ഒരുകർമ്മപദ്ധതി നടപ്പാക്കി വിജയിപ്പിക്കുന്നതിനായി വാഴമുട്ടം പി.വിശ്വംഭരൻ ഹാളിൽ കൗൺസിലർ പനത്തുറ പി.ബൈജുവിൻ്റെ അദ്ധ്യതയിൽ ചേർന്ന ആലോചനായോഗം തിരുവല്ലം ഫാമിലി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോ: വി.എസ്.വിൻസി ഉത്ഘാടനം ചെയ്തു,സിപിഎം തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ. ആർ. ഉണ്ണികൃഷ്ണൻ, ബിജെപി തിരുവല്ലം ഏരിയ പ്രസിഡൻറ് പാച്ചല്ലൂർ ഗോപകുമാർ ,
കോൺഗ്രസ് ഐ
പാച്ചല്ലൂർ മണ്ഡലം പ്രസിഡൻറ് പാറവിള കർണ്ണൻ,
പനത്തുറ ജമാ-അത്ത് പ്രസിഡൻറ് ഷറഫുദ്ദീൻ ഹാജി, സിപിഐ തിരുവല്ലം ലോക്കൽ സെക്രട്ടറി വെള്ളാർ സാബു ,ഡോ.വാഴമുട്ടംചന്ദ്രബാബു,എം.അനിൽകുമാർ, വാഴമുട്ടം രാധാകൃഷ്ണൻ, ഡി.ബിജോയ്, ജനമൈത്രി പോലീസ് സബ്ബ് ഇൻസ്പക്റ്റർമാരായ രാജേഷ്, അനീഷ്, വാട്ടർ അതോറിട്ടി അസിസ്റ്റൻ്റ് എൻജിനിയർ ഷാജി എന്നിവർ പ്രസംഗിച്ചു. യോഗം101 പേരടങ്ങുന്ന
വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കൗൺസിലർ ചെയർമാനായും, ഡോ: വി.എസ്.വിൻസി
നഗരസഭ തിരുവല്ലം സോണൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ
വൈ.രജിതാറാണി എന്നിവർ കൺവീനർമാരായും,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. മനോജ് പാച്ചല്ലൂർ കയർ സംഘം പ്രസിഡണ്ട് ഡി.ജയകുമാർ, നഗരസഭ പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്റ്റർ എ.ആർ.സിന്ധു. എന്നിവർ കോ- ഓർഡിനേറ്റർമാരായും ജനമൈത്രി പോലിസ് സബ്ബ്ഇൻസ്പെക്റ്റർമാരായ രാജേഷ്, അനീഷ്,ആരോഗ്യ പ്രവർത്തകരായ അംബിളി, ആശാലക്ഷ്മി, പ്രശോഭ, അഞ്ജു , ഡോ:വാഴമുട്ടം ചന്ദ്രബാബു, പ്രൊ: സജീവ്കുമാർ.കെ. ആർ.ഉണ്ണികൃഷ്ണൻ പാച്ചല്ലൂർഗോപകുമാർ , പാച്ചല്ലൂർ രാജു, ഷറഫുദീൻ ഹാജി, പാറവിള കർണ്ണൻ, വെള്ളാർ സാബു, എം അനിൽകുമാർ, ഡി.ബിജോയ്, വാഴമുട്ടം രാധാകൃഷ്ണൻ, മൃത്യുഞ്ചയൻ, പി.അജയകുമാർ കെ.എസ്. നടേശൻ, വാഴമുട്ടംമധു,എസ്.പ്രശാന്തൻ,ആർ. ശശിധരൻ, അനീഷ് കുമാർ,ഡി മനോഹരൻ, ആർ.നാരായണൻ എസ്.മോഹനൻ, എസ്.ഷിബുനാഥ്, നവാസ്, കുട്ടപ്പൻ, പാച്ചല്ലൂർപ്രസന്നൻ,സുനിൽകുമാർ,അഭിലാഷ്, അശ്വതി, തങ്കമണി, എസ്.ജയൻ, ജി. മുരുകൻ, ദീപു,പാച്ചല്ലൂർ സുരേഷ്, മണികണ്ഠൻ എന്നിവരെ വിവിധ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

You might also like

Leave A Reply

Your email address will not be published.