വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്സിലെ മുൻ താമസക്കാരുടെ കൂട്ടായ്മ ഓൾഡ് ഈസ്‌ ഗോൾഡിന്റെ നേതൃത്വത്തിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ IPS ഉത്ഘാടനം ചെയ്തു

0

വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്സിലെ മുൻ താമസക്കാരുടെ കൂട്ടായ്മ ഓൾഡ് ഈസ്‌ ഗോൾഡിന്റെ നേതൃത്വത്തിൽ VBPQ ആഡിറ്റോറിയത്തിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ IPS ഉത്ഘാടനം ചെയ്തു. S. മനോഹരൻ അധ്യക്ഷത വഹിച്ചു. S. ചന്ദ്രൻ, പനച്ചമൂട് ഷാജഹാൻ, സുദർശനൻ, ബ്രിജിത് ലാൽ, ആശ കിഷോർ, ഉദയ കുമാർ, ലത്തീഫ്, ഭദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു. ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കുകഥകൾ കുഞ്ഞു പുസ്തകം മുൻ ഡിജിപി ഹേമചന്ദ്രൻ സാറിന് പനച്ചമൂട് ഷാജഹാൻ സമർപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.