ഹൈലാൻഡ് എം ഡി അബ്ദുൽ ഹമീദ് ഹാജിയുടെ മുഹമ്മദ് ഉനൈസും നഫീസത്ത്‌ മിസ്സറിയയും തമ്മിലുള്ള വിവാഹം സാമ്ര കൺവെൻഷൻ സെന്ററിൽ വച്ച് നിരവധിപേരുടെ സാനിധ്യത്തിൽ നടന്നു

0

തൃശൂർ അറക്കൽ കുറുപ്പത് ഹൗസിൽ വില്യംസ് ഒരുമനയൂർ തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡ് എം ഡി അബ്ദുൽ ഹമീദ് ഹാജിയുടെയും പരേതയായ പാത്തു കുഞ്ഞിയുടെയും മകൻ മുഹമ്മദ് ഉനൈസും കുമ്പളം ഹസ്സനിയ മൻസിലിൽ എച്ച് എം ശിഹാബുദ്ധിന്റെയും ജാസ്മിന്റെയും മകൾ നഫീസത്ത്‌ മിസ്സറിയയും തമ്മിലുള്ള വിവാഹം കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ വച്ച് നിരവധിപേരുടെ സാനിധ്യത്തിൽ നടന്നു.

You might also like

Leave A Reply

Your email address will not be published.