ബ്ലെസിയുടെ ഹക്കീം ഇനി ഹീറോ; പ്രഖ്യാപനവുമായി പൃഥ്വിരാജ്

0

ഗോകുല്‍ തന്റെ രണ്ടാം ചിത്രത്തില്‍ നായകനാകാനൊരുങ്ങുകയാണ്.നായകനായി തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് പൃഥ്വിരാജാണ്. വിനോദ് രാമന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മ്ലേച്ഛന്‍ എന്ന ചിത്രത്തിലാണ് ഗോകുല്‍ നായകനാവുന്നത്. ഈ വർഷം ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തിന് വേണ്ടി ഗോകുല്‍ ശരീരഭാരം കുറച്ചത് വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഗോകുല്‍ നായകനായെത്തുന്ന ചിത്രത്തെ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാണുന്നത്.

You might also like

Leave A Reply

Your email address will not be published.