നോമ്പ് നന്മയുടെ സന്ദേശം പകരുന്നു അഡ്വ. എ.എ. റഷീദ്

0

ഒരു മാസത്തെ നോമ്പിന്റെ നന്മയും പുണ്യവും എക്കാലവും കൊണ്ടുനടക്കുകയാണ് വേണ്ടത്. പെരുന്നാൾ ആഘോഷങ്ങളിലും നോമ്പ് തുറക്കലിലും ചെറുപ്പം തൊട്ട് പങ്കെടുക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ മതവിശ്വാസം അടുത്തറിയാൻ എനിക്കും; എന്റെ വിശ്വാസം മനസ്സിലാക്കാൻ അവർക്കും കഴിഞ്ഞിട്ടുണ്ട്. ഇത് തിരിച്ചറിവിന്റെ പാതയിലേക്ക് നയിക്കുകയും; നന്മയുടെ സന്ദേശം പകരുകയും ചെയ്യും. എല്ലാവർക്കും റംസാൻ ആശംസകൾ നേരുന്നു.

Adv. A.A. Rasheed Chairman, Kerala State Commission for Minorities

You might also like

Leave A Reply

Your email address will not be published.