നോമ്പിന്റെ മായാത്ത ഓർമ്മകൾ മോഹൻലാൽ

0

പരിശുദ്ധവും പരിപാവനുമായ പുണ്യ റംസാൻ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു. നോമ്പ് കാലത്ത് ഞാനും എന്റെ സഹപ്രവർത്തകരും നോമ്പ് പിടിക്കാറുണ്ട്. ചില ഈദ് ആഘോഷങ്ങളിൽ മമ്മൂക്കയോടൊപ്പം വിദേശത്ത് ആഘോഷിക്കാറുമുണ്ട്. റംസാൻ മാസത്തിലാണ് ഞാൻ കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്നത്. തിരുവനന്തപുരത്ത് താമസിച്ചിരുന്നപ്പോൾ മുസ്ലിം സുഹൃത്തുക്കൾ വൈകുന്നേരങ്ങളിൽ നോമ്പ് കഞ്ഞി അഥവാ മരുന്ന് കഞ്ഞി പൂജപ്പുര പള്ളിയിൽനിന്നും വാങ്ങി തരുമായിരുന്നു. ഞാനും അച്ഛനും അമ്മയും ചേർന്ന് കഴിച്ചിരുന്ന ആ പഴയകാലം വീണ്ടും എന്റെ ഓർമ്മയിൽ വരുകയാണ്.

Padmasree Mohanlal

You might also like

Leave A Reply

Your email address will not be published.