നന്മയുടെ ദിനരാത്രങ്ങൾ എം.എം. ഹസ്സൻ

0

നന്മയുടെ ദിനരാത്രങ്ങളാണ് പരിശുദ്ധ റംസാനിലൂടെ പിന്നോട്ട് പോയത്. മറ്റുള്ളവരുടെ വേദനകളെക്കുറിച്ച് ചിന്തിച്ചു, അതിൽ പങ്കുകൊള്ളുവാനും മുസ്ലിംജനം ഈ സമയങ്ങളിൽ സജീവരാണ്. നമസ്കാര തഴമ്പുള്ള മുസ്ലീങ്ങളും ചന്ദനക്കുറി തൊട്ട് ഹൈന്ദവരും കൊന്തയിട്ട ക്രൈസ്തവ സഹോദരങ്ങളും ഒന്നായിരുന്ന പരിശുദ്ധ റംസാന്റെ രാവുകളിൽ, ഇഫ്ത്താറുകളിലും അതിന്റെ പരിസമാപ്തി കുറിക്കുന്ന രാവുകളിലും ഒന്നിച്ചു പങ്കെടുത്ത് സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ സർവസാധാരണയായിരിക്കുന്നു. പുണ്യ റംസാനിൽ പുലർത്തുന്ന മതമൈത്രി ജീവിതത്തിലുടനീളം ദർശനമാക്കിയാൽ ഇന്ത്യയിലെ മാനവ ഐക്യം മഹിമയോടെ നിലനിർത്താം.

M. M. Hassan Convenor, UDF

You might also like

Leave A Reply

Your email address will not be published.