സിറ്റിസൺ കൗൺസിൽ രാഗം റഹീമിന്റെ നേതൃത്വത്തിൽ നടന്ന റംസാൻ കിറ്റും പുതു വസ്ത്ര വിതരണവും വള്ളക്കടവ് ഐക്യവേദി ഹാളിൽ

0

സിറ്റിസൺ കൗൺസിൽ രാഗം റഹീമിന്റെ നേതൃത്വത്തിൽ നടന്ന റംസാൻ കിറ്റും പുതു വസ്ത്ര വിതരണവും വള്ളക്കടവ് ഐക്യവേദി ഹാളിൽ പോലീസ് വലിയതുറ എസ് എച്ച് വോ അശോക് കുമാർ v ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് റമളാൻ ആത്മസമർപ്പണത്തിന്റെയും ആരോഗ്യ പരിരക്ഷയുടെയും ത്യാഗത്തിന്റെയും ദിനങ്ങൾ കൂടിയാണെന്ന് എസ്എച്ച്ഓ പറയുകയുണ്ടായി ചടങ്ങിൽ പ്രസിഡണ്ടും അധ്യക്ഷനുമായ രാഗം റഹിം നിർധനരായവരെ പരിക്ഷിക്കാനും അവർക്ക് വേണ്ട സഹായ എത്തിക്കുവാനും സർവ്വേശ്വരൻ അവസരവും അനുഗ്രഹം തരട്ടെ എന്ന് പറഞ്ഞു ചടങ്ങിൽ മനുഷ്യാവകാശ കമ്മീഷൻ മുൻ സെക്രട്ടറി വിജയകുമാർ .വയ്യാവൂല അജിത്ത് ഐക്യവേദി പ്രസിഡൻറ് എസ് അഹമ്മദ് സിറ്റിസൺ സെക്രട്ടറി അബ്ദുൽ റഷീദ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു ചടങ്ങിൽ നിർധനരായ നിരവധിപേർക്ക് വസ്ത്രവും കിറ്റു വിതരണവും നൽകുകയുണ്ടായി.

You might also like

Leave A Reply

Your email address will not be published.