മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ആചരിച്ചു

0

നെടുമങ്ങാട് : മുസ്ലിംലീഗിന്റെ 76 മത് സ്ഥാപക ദിനത്തോട്
അനുബന്ധിച്ച് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത മുക്ക് ജംഗ്ഷനിൽ മുതിർന്ന അംഗം എ മുഹമ്മദ് പതാക ഉയർത്തി.
എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ പുലിപ്പാറ യൂസഫ്, മുനീർ വാളിക്കോട്, സലീം,അസീം, ഷെബിൻ, ഷൗക്കത്ത ചെറിയ പാലം ഷാജഹാൻ, സുധീർ,ഷിയാസ് പെരുമല,പീര് മുഹമ്മദ്, തുടങ്ങിയവർ പങ്കെടുത്തു

You might also like

Leave A Reply

Your email address will not be published.