മാനുഷിക ഗുണം തിരിച്ചറിയാൻ റംസാൻ വഴികാട്ടുന്നു ഡോ. എം.ഐ. സഹദുല്ല

0

വിശപ്പിന്റെ മഹത്വം വിളിച്ചറിയിക്കുന്ന വൃതാനുഷ്ഠാനത്തിനു മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുന്ന ഒരു നവീകരണ പ്രക്രിയയായി. റംസാനിലെ നോമ്പുകാലം മതത്തിനു അതീതമായി മനുഷ്യൻ മനുഷ്യനെ കാണണമെന്ന സന്ദേശമാണ് റംസാൻ നമുക്ക് നൽകുന്നത്. ഓരോ ഇഫ്ത്താർ വിരുന്നും ഈ ഒരുമയുടെ സന്ദേശമാണ് പങ്കുവയ്ക്കുന്നത്. നന്മയും.

സാഹോദര്യവും സഹജീവി സ്നേഹവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തിൽ; മനുഷ്യനിലെ ഏറ്റവും ഉന്നതമായ മനുഷ്യഗുണങ്ങൾ തിരിച്ചറിയാൻ റംസാൻ വഴികാട്ടുന്നു. വിശക്കുന്നവന്റെ വേദന അറിയാൻ ആത്മീയതയുടെ നോമ്പ് ന പഠിപ്പിക്കുന്നു. ചെയ്തുപോയ തെറ്റുകൾ തിരിച്ചറിഞ്ഞു പുതിയൊരു മനുഷ്യനായി ജീവിക്കാൻ നോമ്പ് കാലം മാറട്ടെ.

You might also like

Leave A Reply

Your email address will not be published.