കണ്ണൂർ ചുഴലി സ്വദേശി അൽഖോറിലെ സെഞ്ച്വറി ഗ്രൂപ്പ് മാനേജർ ഷാജഹാന്റെ മകൻ മുഹമ്മദ് ഷദാൻ(10) ഖത്തറിൽ വെച്ച് മരണപ്പെട്ടു

0

സുഖമില്ലാതെ കുറച്ച് ദിവസമായി ഹോസ്പിറ്റൽ ആയിരുന്നു ഖത്തർ എംഇഎസ് ഇന്ത്യൻ സ്കൂൾ അഞ്ചാംതരം വിദ്യാർത്ഥിയാണ് നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളറിയിച്ചു

You might also like

Leave A Reply

Your email address will not be published.