ആത്മനിർവൃതി അനുഗ്രഹീതമാക്കുന്ന റംസാൻ പത്മശ്രീ ഡോ. ബി. രവി പിള്ള

0

വിശ്വാസികൾ സൃഷ്ടാവിൽനിന്നും പാപമോചനവും പുണ്യവും കരസ്ഥമാക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള പരിശുദ്ധ റംസാനെ ആദരിക്കുകയും; അതിൽ അലിഞ്ഞുചേരുകയും ചെയ്യുന്നു. എനിക്ക് വളരെയധികം ആത്മസംതൃപ്തി ആ സമയങ്ങളിൽ അനുഭവവേദ്യമായിട്ടുണ്ട്. നാട്ടിലായാലും അറബി രാജ്യങ്ങളിലായാലും ഞാനും എന്റെ തൊഴിലാളികളും സുഹൃത്തുക്കളും അറബിപ്രമുഖരും ഒത്തുചേർന്ന് ഇഫ്താറുകളും ആഘോഷങ്ങളും നടത്തുമ്പോളെല്ലാം ഉണ്ടാകാവുന്ന ആത്മനിർവതി അനുഗ്രഹീതമായതാണ്.

Padmasree. B. Ravi Pillai

Chairman, RP Group

You might also like

Leave A Reply

Your email address will not be published.