Dubai Kmcc ആലപ്പുഴ ജില്ലാ കമ്മറ്റി 2024-2026 നിലവിൽ വന്നു

0

സംസ്ഥാന Kmcc ഭാരവാഹി ആവേൽ ഉമ്മർ ഹാജി റിട്ടേണിംഗ് ഓഫീസറും, മജീദ് മടക്കിമല നിരീക്ഷകരുമായ ആലപ്പുഴ ജില്ലാ Council യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മുസ്ത്തഫാ തിരൂർ ഉൽഘാടനം ചെയ്തു. ജില്ലയുടെ സംസ്ത്ഥാന പ്രതിനിധി ഇസ്മാഈൽ അരൂക്കുറ്റി പാനൽ അവതരിപ്പിച്ചു. കഴിഞ്ഞ കാല പ്രവർത്തന റിപോർട്ടും കണക്കുംയോഗം ഐക്യകണ്ഠേന പാസ്സാക്കുകയും – പുതിയ ജില്ലാ കമ്മറ്റിയുടെ ഭാരവാഹികളായി
രക്ഷാധികാരികൾ
1.ഇസ്മാഈൽ അരൂക്കുറ്റിയും,
2.സൈദ് മുഹമ്മദ് കായംകുളം
പ്രസിഡൻ്റ് – മുജീബ് റഹ്മാൻ -വീയപുരം
ജനറൽ സെക്രട്ടറി – ഷിബു കാസിം
ട്രഷറർ – നാസ്സർ കാസിം
വൈസ് പ്രസിഡൻ്മാർ നസീർ ഇബ്രാഹീം , സാബു അലിയാർ , സുലൈമാൻ, അബ്ദുൽ റഷീദ് എന്നിവരേയും
ജോ. സെക്രട്ടി മാരായി
സിയ യഹിയ
സമീർ
തൗഫീക്ക് സൈദ് മുഹമ്മദ്
വഹാബ് എന്നിവരേയും തെരഞ്ഞെടുത്തു. യോഗത്തിൽ അരൂർ,കായംകുളം മണ്ഡലം കമ്മറ്റികളും നിലവിൽ വന്നു. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് രൂപം നൽകി ഐക്യത്തോടെ പ്രവർത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു

You might also like

Leave A Reply

Your email address will not be published.