ചാമെലോൺ പ്രോഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ‘ ഒരു ജിം പ്രണയം ‘ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഫൈനൽ റെക്കോർഡിങ് ഇന്ന് പൂർത്തിയായി

0

ചാമെലോൺ പ്രോഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന
‘ ഒരു ജിം പ്രണയം ‘ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഫൈനൽ റെക്കോർഡിങ് ഇന്ന് പൂർത്തിയായി, ജിബിൻ ആന്റണിയുടെ വരികൾക്ക് ഷംനാദ് ഭാരത് സംഗീതം നൽകി ജ്യോത്സ്ന ജോസ് അറക്കലും ഷംനാദ് ഭാരതും ചേർന്ന് ഗാനം ആലപിച്ചു..തിരുവനന്തപുരം ബെൻസൻ ക്രീയേഷൻ സ്റ്റുഡിയോയിൽ ആണ് റെക്കോർഡിങ് പൂർത്തീകരിച്ചത്.🙏🏻മറ്റ് ആഡിയോ വർക്കുകൾ ചെയ്യുന്നത് സൗണ്ട് എഞ്ചിനീയർ അസിം സലിം ആണ്.
പ്രാർത്ഥിച്ച സഹകരിച്ച അനുഗ്രഹിച്ച എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം, നന്ദി

You might also like

Leave A Reply

Your email address will not be published.