അശോക് കരകുളത്തിന് കലാനിധി- രാജാരവിവർമ്മ പുരസ്കാരം

0

തിരുവനന്തപുരം : കലാകൗമുദി ഫോട്ടോഗ്രാഫർ അശോക് കരകുളത്തിന് കലാനിധി – രാജാരവിവർമ്മ മാധ്യമ ഫോട്ടോഗ്രാഫി പുരസ്‌കാരം.ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണി,ഡോ. സി. ഉദയകല, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഗീതാ രാജേന്ദ്രൻ, റഹിം പനവൂർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാർച്ച് 8 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

You might also like

Leave A Reply

Your email address will not be published.