35-ാം പ്രേം നസീർ സ്മൃതിസന്ധ്യ ലോഗോ പ്രകാശനം നിർവഹിച്ച് സ്പീക്കർ എ.എൻ. ഷംസീർ

0

തിരു:- മലയാള സിനിമയെ ലോക സിനിമക്കു മുമ്പിൽ വാണിജ്യവൽക്കരിച്ച നടനായിരുന്നു പ്രേം നസീറെന്നും ആ നടന്റെ വ്യക്തി പ്രഭ ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നും സ്പീക്കർ എ.എൻ. ഷംസീർ പ്രേം നസീർ സുഹൃത് സമിതി ഒരുക്കുന്ന
35-ാം പ്രേം നസീർ സ്മൃതിസന്ധ്യ ലോഗോ പ്രകാശനം നിർവഹിച്ച് പ്രസ്താവിച്ചു. സമിതി സംസ്ഥാന സെക്രട്ടറി
തെക്കൻ സ്റ്റാർ ബാദുഷ, ഭാരവാഹികളായ വിമൽ സ്‌റ്റീഫൻ, നിസാർ , സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.